''ഭ്രമമാണ് പ്രണയം
വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍
തീര്‍ക്കുന്ന
സ്പടിക സൗതം''(രേണുക -മുരുകന് കാട്ടാകട)
എനിക്ക് സംശയം ഉണ്ട്.ഭ്രമമാണോ പ്രണയം എന്ന് .അറിയാത്ത ചില കടംകഥകള് .
കലാലയത്തില്‍ വരുമ്പോള്‍ പ്രണയിക്കണം എന്ന ചിന്തയാരുന്നു.വായിച്ചാ പുസ്തകങ്ങളിലും കണ്ടസിനിമകളിലും ,നേരിട്ട കാഴ്ചകളിലും നേരിട്ട ജീവിതങ്ങളിലും,കണ്ണടച്ച സ്വപ്നങ്ങളിലും പ്രണയമുണ്ടായിരുന്നുബഷീറും കമല ദാസും ,ജിബ്രാനും , പിന്നെ സുഘമോ ദേവിയും ,ടൈട്ടനികും അങ്ങനെ എല്ലാം പ്രണയത്തില്ആരുന്നു .ഒരു കൌമാരകാരന്റെ ചിന്തകള്‍ പ്രണയത്തില്‍ മുങ്ങികുളിച്ചതില്‍ എന്തടിശയിക്കാന്.
പക്ഷെ ജീവിതത്തെ തുറവിയോടെ നേരിടാന്‍ പഠിച്ചപോല്‍ പ്രണയം വെറുമൊരു ജെല്പനംമാത്രമായിപോയെന്ന് തോന്നുന്നു .കാരണം college life അന്ന് പ്രണയത്തെ ശരിയായി കാണാന്‍ തുടങ്ങിയത്അപ്പോള് ഞാന്‍ മനസിലാകി കാണുന്നതല പ്രണയം .ചിന്തികുന്നതല പ്രണയം. ക്ലാസ്സില്‍ ഒരു ബെഞ്ചില്ഇരികുമ്പോലും അവനെ മറ്റൊരു ലോകത്തില്‍ മറ്റൊരു ലോകത്തില്‍ ആക്കിയ പ്രണയം തന്നെ അവന്റെ ജീവിതത്തെപോരുത്തകേടുകളിലെക് വലിചിഴച്ചപോള് ഞാന്‍ മനസിലാകി പ്രണയം ശരിയല്ല എന്ന് .2 വര്‍ഷം കണ്ടുമുട്ടാതെപ്രണയിച്ചു ചിന്തകളും ഭാഷണങ്ങളും സ്വപ്നങ്ങളും ഒരുമിച്ചു കണ്ട ഒരുവന്റെ പ്രണയം കൂടികാഴ്ച്ചക് ശേഷംഎന്തോ കാരണത്താല്‍ തകര്ണടിഞ്ഞപ്പോള് ഞാന്‍ അറിഞ്ഞു പ്രണയം അന്ധമാണെന്ന്.
എന്താണ് നമ്മുടെ പ്രണയങ്ങല്ക് സംബവിക്കുനത്.കലാലയത്തില്‍ പ്രണയം ഒരു fascination മാത്രമായ് മാറുകയാണെന്ന് തോന്നുന്നു.disposable സംസ്കാരത്തിന്റെ വകഫേധം.വസ്ത്രങ്ങള്‍ മാറ്റുന്നലാഖവത്തോടെ പ്രണയങ്ങള്‍ മാറുന്ന യുവത്തം.കൂടുതല്‍ പ്രണയങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറയുന്നതു statusന്റെ ഭാഗം .ഇങ്ങനെയാണ് college പ്രണയങ്ങളുടെ ഇന്നത്തെ അവസ്ഥ .
മാറിയിരിക്കുന്നു നിന്റെ പ്രണയങ്ങള്‍.മുന്‍പ് നിന്റെ കണ്ണില്‍ സ്നേഹത്തിന്റെനനവുണ്ടായിരുനെങ്ങില് ഇന്നു കാമത്തിന്റെ നോട്ടമാണ് .മുന്‍പ് നിന്റെ നാവില്‍ ജീവിതത്തിന്റെനേരുണ്ടയിരുനെങ്ങില് today അസ്വരസ്യങ്ങളുടെ കൈപാനുള്ളത്.കാപ്പി കപ്പിന് ഇരുപുറവും ഇരുന്നു നമ്മള്നെയ്തുകൂട്ടിയ നേരുകല്ലാല ചാറ്റിങ്ങില്‍ നീ കാണുന്ന ഐ.ടി പ്രണയം .ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമഎന്നെ കരയിപ്പികുന്നതും അതിനാലാണ് .
ഋതുഭേദങ്ങള്‍ മാറുമ്പോഴും നീയെന്തേ എന്നെ അറിയാത്തത് (നിന്നെയും ).ഋതുവില്‍ പറയുന്നുണ്ട് "സ്നേഹംഎന്നത് സത്യതോടാണ് ചേര്‍ന്ന് നില്കേണ്ടത്.അസത്യതോടല്ല" എന്ന് .പക്ഷെ കാണുന്ന പ്രണയമെല്ലാംവിക്രുതമാകുന്നതെന്തേ .
പഴമയുടെയും പുതിയതിന്റെയും പ്രണയങ്ങളെ വരച്ചു കാട്ടി കൂടുതല്‍ വിക്രുതമാകാന്ഞാന് ഒരുങ്ങുന്നില്ല.നിന്റെ മുഖത്തിന്റെ ഭംഗിയെ അത് കോടിപിക്കുകയെ ഉള്ളൂ .പക്ഷെ എന്റെ സുഹൃത്തേ നീഎന്തെ ഇങ്ങനെ .നിന്റെ പ്രണയം എന്തെ ഇങ്ങനെ.
എന്നിരികിലും പ്രണയത്തെ വെറുക്കാന്‍ എനികാവില്ല.പ്രണയത്തെ വീണ്ടും ഞാന്‍ പ്രണയിച്ചുപോകുകയാണ് .വീണ്ടും പ്രനയികാന്‍ അന്ന് സുഹൃത്തേ ആശ .പക്ഷെ തുറന്നു പറയട്ടെ നേരുള്ള പ്രണയം ആകണംഎന്ന കൊതി എനുകുണ്ടേ."പ്രണയം സാധ്യമല്ല. അത് ഫിക്ടഷന് മാത്രമാണ് .കാല്പനിക പ്രണയം ആയഥാര്ത്ഥ്യംഅയ ഒരു അവസ്ഥയാണ് ."എന്ന കഥാകാരനായ ബി.മുരളി പറയുന്നതിനോട് ചിരിച്ചുകൊണ്ട് സോറി സഖാവെ എന്ന് ഇപ്പോഴും പറയാന്‍ സാധികുന്നത് അതിനാലാവാം .കാരണം ഞാന്‍ പ്രണയത്തില്‍ വിശ്വസിക്കുന്നു .
"over the dark water
flies the returning dove
holding the morning in its beak
speak to me with your love" (john smith)
പാളിയ പ്രണയങ്ങലോടോപം ഭ്രമിപികുന്ന ചില പ്രണയങ്ങളും കാണാന്‍ സാതികുന്നു എന്നതാവാം പ്രണയത്തെപ്രണയിക്കാന് സാധികുന്നത്.ഏറെ സന്തോഷിപ്പിക്കുന്ന ധാരാളം ജീവിതങ്ങളെ അടുത്തറിഞ്ഞ ഭാഗ്യംസുഹൃത്തുകളെ പോലെ ജീവിക്കുന്ന കുടുംബങ്ങള്‍ .
ഏറെ അറിയുന്ന ഒരു കുടുംബമുണ്ട്.ഒരേ കുടുംബം എന്ന് പറയാം . ജീവിതത്തിന്റെവസന്തകാലത്ത് പ്രണയിച്ചു കുടുംബത്തിന്റെ പ്രാരാബ്ധങ്ങളില്‍ എത്തിയ ജീവിതം .ഇന്നും അവര്‍ പ്രണയിക്കുന്നുതല്ലു കൂടിയും ,പിണങിയിരുന്നും,പിണക്കം മാറിയും മുന്പതെക്കള് ഏറെ കരുത്തോടെ പ്രണയിച്ചു ജീവികുന്നത്കാണുമ്പൊള് എനിക്കും പ്രണയിക്കാന്‍ തോന്നുന്നതില്‍ എന്താണ് അത്ഭുതം .
സുഹൃത്തേ എന്റെ പ്രണയം നിന്നോടാകം ,നിനോടുള്ള എന്റെസ്നേഹത്തിനോടോ,എന്നോടുള്ള നിന്റെ സ്നേഹത്തിനോടോ ആക്കാം.അതിനൊരു പവിത്രതനിലനില്കുന്നതുന്നലവം അമി എന്ന കമല ദാസിനു മനുഷ്യരെയും മൃഗങ്ങളെയും ഒരേ പോലെ (5 പൂച്ചകളെയും 4 പട്ടികളെയും .........എന്നൊരു വാചകം പറഞ്ഞിരുന്നു.മറന്നു പോയി കൃത്യം .കണ്ക്കുകല്ക് അല്പംപിറകിലാണ് കണക്കുകൂട്ടലുകല്കും)പ്രണയികുമ്പോഴും ആദ്യ പ്രണയം കൃഷ്ണനോടും,അവസാന പ്രണയംകൃഷ്ണനോടും എന്ന് പറയാം സാധിച്ചത് .അതിനാലാണ് മതിലിനപ്പുറം നിന്നു ബഷീറിനു പ്രണയിക്കാന്‍ സാധിച്ചത്എന്താണ് സുഹൃത്തേ അപ്പോള്‍ പ്രണയം .
ചില പോരുതങല്കും പോരുതകെടുകല്കും വിധേയരകുമ്പോഴും തുറവിഉണ്ടാകണം.ഉത്തമഗീതം (അറിയില്ലേ ബൈബിളിലെ സോളമന്റെ പുസ്തകം .വാലന്‍ന്റൈന്‍ ഡേയില്‍ നമ്പൂതിരിവരച്ച ചിത്രങ്ങള്‍ നിറഞ്ഞ song of songs എന്ന ഡി.സീ.ബുക്ക് ഗ്രന്ഥം പ്രണയിനിക് കൊടുത്താല്‍ മാത്രം പോരതുറനോന്നു വായിക്കാനും സാധിക്കണ്ണം)വായികുന്നത് നല്ലതാണു .തുറവിയുണ്ടാകും.(ചിലപ്പോള്‍ നോguaranty)
ഒടുവില്‍, പ്രണയമാണ് സുഹൃത്തേ മനസ് നിറയെ .സത്യം .ഇതെഴുതുമ്പോള്‍ കണ്ണ് നിറയുന്നത് പ്രണയംഇല്ലാത്തതില് ഉള്ള വിഷമത്താല്‍ അല്ല .പ്രണയം ധരാളം ഉള്ള സന്തോഷത്താല്‍ അന്ന് .കടലിനോടു ,ഈശ്വരനോട്എന്നോട് പിന്നെ എവിടെയോ നിന്നോടും .കാട്ടാകട സര് പ്രണയം ഭ്രമം അല്ല സര് (ഞാന്‍ എന്തിന്ചുറ്റുപാടുകളെ നോക്കണം ).മറിച്ചു "പ്രണയിക്കുന്നു .അതുകൊണ്ടെ ഞാന്‍ ഉണ്ട് .പ്രണയം സ്വന്തമാകനുല്ലതാണ്സ്വന്തമായാല് തീര്നു പോകുന്നതല പ്രണയം "c.s .chandrika
പരകോടി അന്നുകല്ലേ മുഴുവന്‍ പ്രണയിക്കുന്ന മനുഷ്യ നിനകെന്റെ പ്രണാമം .പിന്നെ നിന്നെപ്രണയിക്കാന് കൊതിക്കുന്ന എന്റെ നെഞിന്റെ നൊമ്പരത്തോട് ഒരിതും .പ്രണയിക്കാന്‍ എന്നെ പഠിപിച്ചപ്രപഞ്ച സ്രെഷ്ട്ടാവേ നമസ്കാരം ........................
..............................
അവള് suicide pointil നിന്നും അവനോട് "ഞാന്‍ ചാടാന്‍ പോകുകയാണ് നീ കാണുമോ എന്റെ ഒപ്പം "
അവന് പറഞ്ഞു "ഇല്ല പൊന്നെ ഒരിക്കലും ഇല്ല "
അവള് കരഞ്ഞു ഒരു പരുവം അയ്യേ ."അവള് പറഞ്ഞു സ്നേഹമില്ലാത്തവന് നിനകൊരു ഇഷ്ടവും ഇല്ല എന്നോട് "
അവന് ചിരിച്ചു പിന്നെ പറഞ്ഞു "ഞാന്‍ താഴെ കാണും നിന്നെ എന്റെ കൈകളില്‍ താങ്ങാന്‍ "
............................................
അവള് അവനെ ഫോണ്‍ വിളിച്ചു ".നീ വരുമോ നാളെ കടല്‍ തീരത്ത് .നമുക്കു തിരമാല എണ്ണി കളിക്കാം "
അവന് പറഞ്ഞു "ഓ പ്രിയേ നിന്റെ കൂടെ ഞാന്‍ എവിടെയും വരും .ലോകത്തിന്റെ ഏത് കോണിലും നരകത്തില്അയ്യാലും ഞാന്‍ വന്നിരികും (മഴ ഇല്ലെങ്കില്‍ മാത്രം )"
. . . . . . , .
4 comments:
joe chettante ezhuthinodu poruthappedan shremikkukayanu njan...
chinthikkan kothippikkunna chinthakal aanu oro thavanayum joe chettan ezhuthunnath..
pranayathinte novum vedanayum enthennenikku ariyilla...
pakshe,
thakarnnadinjupoya chila prayangalkku sakshi aayittullathu kondu ee post ente manasine thottu...
evideyo oru kaalal...!!!
enikishatta pettu.nalla basha nalla topic and also u r writing all the best da.100 comment akumbol zero degreeil ninnu oru ice cream okkkkkk
Post a Comment