അമ്മ എന്നെ സ്നേഹിച്ചിട്ടില്ല എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട് എന്നതാണ് അമ്മയെ പറ്റിയുള്ള എന്റെ ആദ്യ കുമ്പസാരം .അമ്മ സ്നേഹിച്ചതുപോലെ ആരും എന്നെ സ്നേഹിച്ചിട്ടില്ല എന്നത് എന്റെ പശ്ചാത്താപവും .
അമ്മ തന്ന സ്വാതന്ദ്രതിന്റെ ബലത്തിലാണ് എന്നും ഞാന്‍ എന്റെ ഇടങ്ങള്‍ കണ്ടെത്തുന്നത് .അമ്മ സ്വാതന്ദ്രം അനുവദിച്ചതോ പലരോടും പോരുത്തകേടുകള്ക്ക് വിധേയ ആയും (പലരോടും എന്നതിനേക്കാള്‍ ഒരുപാടു എന്നതാകും better).ഈ സ്വാതന്ദ്രതിന്റെ കരുത്തില്‍ ആണ് എന്റെ പോരുതങ്ങളും പൊരുത്തക്കേടുകളും .എന്റെ ചിന്തയെയും, ഭാഷനത്തെയും,യാത്രയെയും എല്ലാം പ്രേരിപിക്കുനതും അമ്മയാണ് .അമ്മയോട് പറയാതതായി ഒന്നും ഇല്ല എന്നത് അഹംഗരം ആക്കും .പക്ഷെ അതൊരു സത്യം അന്ന്.
പക്ഷെ ഇത്രയും സ്വാതന്ദ്രം അനുവദിച്ചിട്ടും ചില നിയന്ത്രന്നങ്ങല്ക് ഞാന്‍ വിധേയന് ആകുന്നതില്‍ ഞാന്‍ അത്ഭുതപെടാരുന്ട്. അത് സ്നേഹത്തിന്റെ പുറത്തുള്ള നിയന്ത്രണമാണ് എന്നത് എന്നെ കൊതിപ്പിക്കുകയും ചെയ്യുന്നു.അതുകൊണ്ടാക്കാം ഒരിക്കലും നിയന്ത്രണം വച്ചിട്ടില്ലാതപോഴും ചില നിയന്ത്രനങല്ക് ഞാന്‍ സ്വയം വിധേയന് ആകുന്നത് . ഓരോ തവണയും യാത്ര പറഞ്ഞിരങുമ്പോള്‍ കണ്ണുനീരോടെ മാത്രം യാത്ര അയക്കുന്ന അമ്മയെ ഒര്കുമ്പോള് എങ്ങനാണ് എന്നികു വഴി തെറ്റാനാവുക .
എല്ലാ അമ്മമാരും പൊന്നമമാര് അല്ലാത്തത് പോലെ എന്റെ അമ്മയും ഒരു പൊന്നമ അല്ല കേട്ടോ.ഒരു പാടു സങ്കടങ്ങളും വിഷമങ്ങളും ഉള്ള ജീവിതം .പക്ഷെ എന്തോ എന്റെ അമ്മയാണ് എന്റെ best friend.so ആദ്യ എഴുത്ത് അമ്മയെപറ്റി ആക്കട്ടെ എന്ന് കരുതി .ഒരു പാടു എഴുതാന്‍ ഉണ്ട് അമ്മയെ പറ്റി .പിന്നെ എഴുതാം അല്ലെ
ഒടുവില്‍ മാപ്പ് നിന്നെ വേദനിപിച്ചതിനു,കരയിചത്തിനു.എല്ലാം മാപ്പ് .നിന്റെ കൂടെ ഒന്നു കിടക്കന്നം എനിക്ക് ആ ചൂടു പറ്റി .പിന്നെ നിന്റെ തിരു നെറ്റിയില്‍ ഒരുമ്മ .ഭൂമിയിലെ എല്ലാ സ്നേഹത്തിനും -അമ്മമാര്കും -എന്റെ പ്രണാമം.
4 comments:
cheriya thothil vishamippicho ennoru shamshayam...
എല്ലാ അമ്മമാരും പൊന്നമമാര് അല്ലാത്തത് പോലെ എന്റെ അമ്മയും ഒരു പൊന്നമ അല്ല കേട്ടോ.ഒരു പാടു സങ്കടങ്ങളും വിഷമങ്ങളും ഉള്ള ജീവിതം.
ഒടുവില്‍ മാപ്പ് നിന്നെ വേദനിപിച്ചതിനു,കരയിചത്തിനു.എല്ലാം മാപ്പ് .നിന്റെ കൂടെ ഒന്നു കിടക്കന്നം എനിക്ക് ആ ചൂടു പറ്റി .പിന്നെ നിന്റെ തിരു നെറ്റിയില്‍ ഒരുമ്മ.
iva orupaadu ishtamaayi.....
pinne, 100 comment thikayumpol party venam ketto....!!!
manoharam
pranayathe pati ezhuthiyekunnathu othiri ishtapettu.....!gud wrk!keep writing..!
അമ്മയുടെ സ്നേഹം ഒരിക്കലും അളക്കാന്‍ പറ്റില്ലെടാ............
നിന്നെ ഞാന്‍ ഒത്തിരി ബഹുമാനിക്കുന്നു. കാരണം നീ നിന്റെ അമ്മയെ ഒത്തിരി സ്നേഹിക്കുന്നു ......................ഞാനും................
Post a Comment