Thursday, October 1, 2009

"കുഞ്ഞിനു വറ്റിനായ് മേനി വില്‍ക്കും തെരുവ് പെണ്ണിന് മറയാണ് ഗാന്ധി "

ആരാണീ ഗാന്ധിജി ടിന്‍റു മോനെ ഭയങ്കര സംശയം പെണ്ണിന് മറയാണ് 
ആരോടാ ഒന്ന് ചോദിക്കുക 
നേരെ പോയതേ ഷെറിന്‍ന്‍റെ അടുത്തേക്ക് ഗൂഗിള്‍ കമ്പനിയില്‍ വര്‍ക്ക്‌ ചെയ്തതല്ലേ  അല്പം വിവരം ഉണ്ടാകും എന്ന്  3 വയസുകാരനായ ടിന്‍റു മോനെ തോനിയതില്‍ എന്താ തെറ്റ് .
                    ഷെറിന്‍ പറഞ്ഞു" മോന്‍ ടി.വി .യില്‍ കണ്ടിട്ടില്ലേ കഷണ്ടി കയറിയ ഒരു അപ്പൂപന്‍ .അതാണ് ഗാന്ധിജി .എനിക്ക് പഠിത്തം ഒക്ക കഴിഞിട്ട് വേണം പുള്ളിടെ ഒരു interview എടുക്കാന്‍ .he is soooooooooooooooooooooooooooooooooooooooooooooo cute "
സംശയം  തീരാത്ത ടിന്‍റു മോന്‍ പിന്നെ ബിജുവിന്‍റെ  അടുത്തെക്കാന്നു പോയത് .ബോംബൈ ജീവിതം കാരണം വല്ലതും കൂടുതല്‍ അറിഞ്ഞാലോ
ബിജു പറഞ്ഞു "ആരെ നമ്മുടെ ഗാന്ധിജിയോ?നിനകറിയതില്ലേടാ?അതെന്താടാ നിനക്ക് അറിയാത്തത് ?നിന്‍റെ വീടുകാര്കു  അറിയാമോടാ ?"
ഒരു ചെറിയ ചോദിയത്തിനു 3-4 വലിയ ചോദിയം കേട്ട ടിന്‍റു മോന്‍ പേടിച്ചു പോയെ അവന്‌ ഗാന്ധിജിയെ അറിഞ്ഞിലെലും വേണ്ടാ രക്ഷപെട്ട മതി എന്നയീ .
പിന്നെ പോയത് അമി,ദേവിക എന്നിവരുടെ അടുത്ത്. വലിയ സ്തലങ്ങളില്‍ പഠിച്ച പിള്ളാരല്ലേ വല്ല വിവരവും ഉണ്ടായാലോ ."ഗാന്ധിജി.യു മീന്‍ നമ്മുടെ ഗാന്ധിജി . അത് നമ്മുടെ ലെഗ്ഗെ രഹോ മുന്നബായ്യിലെ നടന്‍ അല്ലെ .എന്താ അഭിനയം സമ്മതികണം"
എന്‍റെഅമ്മോ ടിന്‍റു മോന്‍റെ ഉള്ള വിവരവും പോകുമോ അവസാനം ചെന്ന് പെട്ടത് ലെക്ഷ്മിടെ അടുത്ത് .ലെക്ഷ്മി സ് .ആകട്ടെ വെള്ളത്തിന്‍റെ പുറത്തും .പിന്നെ ഉറകം തൂങ്ങിയും .ഗാന്ധിജി .ഓഹോ പുള്ളിയോ നമ്മല്ക് വര്‍ഷത്തില്‍ 2 അവധി തന്ന മഹാന്‍ .
എന്ത് പറയാന്‍ .ടിന്‍റു മോന്‍ നേരെ ലെക്ഷ്മി എ ടെ അടുത്തെത്തി ."ഗാന്ധിജി ഈസ്‌ എ ഗുജറാത്തി,അമ്മ ഈസ്‌ എ ബംഗാളി ,ഇംഗ്ലീഷുകാര്‍ ഈസ്‌ എ എരപാളി ,ഗാന്ധിജി ഈസ്‌ എ സമരാളി ,പിന്നെ ഒരു എതിരാളി ,എന്‍റെ അപ്പന്‍ ഈസ്‌ എ ബംഗാളി അമ്മ ഈസ്‌ എ തമിഴാളി ഞാന്‍ ഒരു മലയാളി ."
അന്ന് രാത്രി ഗാന്ധി അപ്പൂപന്‍ ടിന്‍റു മോന്‍റെ സ്വപ്നത്തില്‍ വന്നു പറഞ്ഞു "മോനെ നിനക്ക് വേറെ തൊഴിലൊന്നും ഇല്ലേ കല്യാണം കൂടാന്‍ വന്നാല്‍ സദ്യ തിന്നാല്‍ പോരെ .അവധി കിട്ടിയാല്‍ കളിച്ചു നടന്നാല്‍ പോരെ എന്തരടെ വേണ്ടാത്ത പണിക്ക് പോകന്നത്.പോയെ നിന്‍റെ പണി നോക്കാടെ "
........................................

നിന്‍റെ ഉറകത്തില്‍ ഗാന്ധിജി അങ്ങനെ പറയട്ടെ .ഗാന്ധി ജയന്തി ആശംസകള്‍ .

8 comments:

jithin jose said...

ഗാന്ധിയെ വരയ്ക്കാന്‍ എളുപ്പമാണ്
രണ്ടോ മുന്നോ രേഖകള്‍ മതി .
ഗാന്ധിയുടെ വേഷം കെട്ടാന്‍ എളുപ്പമാണ്
കെട്ടിയ വേഷങ്ങള്‍ അഴിച്ചു കളഞ്ഞാല്‍ മതി .
എന്നാല്‍
എത്ര വരച്ചിട്ടും നേരെയകാത്ത ചിലത്
എത്ര അഴിച്ചിട്ടും ഭംഗിയകാത്ത ചിലത്
ആ വഴിയില്‍ നിന്നും എന്നെ അകറ്റി നിര്ത്തുന്നു .....

Chippi Kuriakose said...

സത്യമെന്ന യാഥാര്‍ത്ഥ്യത്തോട്‌ അടുക്കാന്‍ പലര്‍ക്കും പേടിയാണ്.
എനിക്കും.
എന്താണ് സത്യമെന്നു തിരിച്ചറിയാനും പറ്റുന്നില്ല.
അത് ഈ ലോകത്തിന്റെ കുഴപ്പമാണോ?
ഗാന്ധിജി ജീവിച്ചിരുന്നത് സത്യമെന്നു എന്‍റെ അടുത്ത തലമുറയെ ഞാന്‍ എങ്ങനെ മനസിലാക്കിപ്പിക്കും?

navin antony said...
This comment has been removed by the author.
navin antony said...

enthruthu, tintumone ente aduthu vidu. njan paranjukoduckam avanu. Allathe payyansine kanda Gaindhism entha etha ennoru vivaravumillathavarude aduthekano vidunnathu?
Ithu shariyanoda? Alla nee para...

Unknown said...

daa cherukka gandiji aranu ninalakariyamodaaaa

jumi said...

what did u actually mean, joe chetta......?????

jumi said...
This comment has been removed by the author.
jumi said...

really good heading...
but the usual 'joe chetan effect' is missing...!